*Higher Secondary Examination - 1/3/2024 to 26/3/2024*

18 September 2014

School Kalolsavam & Sports Meet
നടുവിൽ ഹയർ സെക്കന്ററി സ്കൂൾ കലോത്സവം 2014 ഒക്ടോബർ 6,7 ,8 തീയതികളിലായും സ്കൂൾ സ്പോർട്സ് മേള ഒക്ടോബർ 9 നും നടത്തപ്പെടുന്നതാണ്.