*Higher Secondary Examination - 1/3/2024 to 26/3/2024*

7 December 2015

Kalolsavam Dates Rescheduled
നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ  വെച്ച് നടക്കുന്ന തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ  തീയതികൾ പുനക്രമീകരിച്ചു.
 പുനക്രമീകരിച്ച തീയതി: 2015 ഡിസംബർ 28, 29,30,31
തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ  കലോത്സവം 
നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ 
2015 ഡിസംബർ 28,29,30,31
കലോത്സവം ഓൺലൈൻ രജിസ്ട്രേഷൻ ആരഭിച്ചു 

ഓൺലൈൻ രജിസ്ട്രേഷൻ: നിർദ്ദേശങ്ങൾ 
കലോത്സവം എൻട്രി (രജിസ്ട്രേഷൻ) നടത്തുവാൻ കലോത്സവ വെബ്സൈറ്റ്  സന്ദർശിക്കുക: www.schoolkalolsavam.in

Sampoorna  Username , Password   എന്നിവ ഉപയോഗിച്ച്  ലോഗ് ഇൻ ചെയ്യുക 

രജിസ്ട്രേഷൻ ശരിയയയ വിധത്തിൽ  പൂർത്തിയാക്കിയ ശേഷം varify  ചെയ്യുക തുടർന്ന് confirm ചെയ്യുക 

എൻട്രികൾ പൂർത്തിയാക്കേണ്ട അവസാന തീയതി: 08-12-2015 (5.00 P.M)
2015 ഡിസംബർ 8 - ചൊവ്വ - വൈകുന്നേരം 5 മണി 

നേരിട്ടുള്ള കലോത്സവ രജിസ്ട്രേഷൻ ഡിസംബർ 16,17 തീയതികളിൽ നടക്കുന്നതായിക്കും.
ഡിസംബർ 16: നടുവിൽ ഹയർ സെക്കണ്ടറി സ്കൂ
 ഡിസംബർ 17: AEO ഓഫീസ്, തളിപ്പറമ്പ 

For more details, Contact :
K.P Damodaran (Kalolsavam General Convener ): 9495754746
K Manesh (Kalolsavam Convener ): 9447688574