*Higher Secondary Examination - 1/3/2024 to 26/3/2024*

31 March 2017

യാത്രാമംഗളങ്ങൾ
പ്രൗഢവും ദീപ്തവും സമർപ്പിതവും മാതൃകാപരവുമായ ദീർഘകാലത്തെ (1980-2017) അധ്യാപന സേവനത്തിൽ നിന്നും വിരമിച്ച ഏവരുടെയും സ്നേഹനിധിയായ കെ.എസ് ലീല ടീച്ചർക്ക് യാത്രാമംഗളങ്ങൾ