*അനിറ്റ സണ്ണി (Naduvil HSS)-ഒന്നാം സ്ഥാനം:സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം- പ്രവൃത്തി പരിചയമേള(HSS-Beads Work)*ചാമ്പ്യൻമാർ:തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്‌കൂൾ അത്‌ലറ്റിക്സ് 2018-19 സീനിയർ വിഭാഗത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ ചാമ്പ്യന്മാർ*തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി*

9 May 2017

Plus Two Result 2017
ഹയർ സെക്കണ്ടറി പരീക്ഷാ ഫലം (പ്ലസ് ടു) 2017 മെയ് 15 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രസിദ്ധീകരിക്കും.
റിസൽട്ട് അറിയുവാൻ സന്ദർശിക്കുക:
www.keralaresults.nic.in