*Higher Secondary Examination - 1/3/2024 to 26/3/2024*

18 June 2018

Plus One Admission: Second Allotment Results Published

പ്ലസ് വൺ പ്രവേശനത്തിന്റെ  രണ്ടാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 19, 20 തീയതികളിൽ സ്‌കൂളിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.
താൽക്കാലിക പ്രവേശനം ഈ ഘട്ടത്തിൽ ഇല്ല.
രണ്ടാം അലോട്ട്മെന്റ് ഫലം അറിയുവാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക :
www.hscap.kerala.gov.in