*Higher Secondary Examination - 1/3/2024 to 26/3/2024*

14 August 2018

ചാമ്പ്യൻമാർ

തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്കൂൾ ഗെയിംസ് 2018: വനിതാ വിഭാഗം സീനിയർ വോളിബോളിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ തുടർച്ചയായ രണ്ടാം തവണയും ചാമ്പ്യൻമാർ