*Higher Secondary Examination - 1/3/2024 to 26/3/2024*

15 August 2018

നാളെ സ്കൂൾ അവധി

കനത്ത മഴ തുടരുന്നതിനാൽ കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(16/8/18) അവധിയായിരിക്കും.