*ചാമ്പ്യൻമാർ:തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്‌കൂൾ അത്‌ലറ്റിക്സ് 2018-19 സീനിയർ വിഭാഗത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ ചാമ്പ്യന്മാർ*തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി*

24 September 2018

ഹാൻഡ്ബോളിൽ രണ്ടാം സ്ഥാനം

തളിപ്പറമ്പ നോർത്ത് ഉപജില്ലാ ഗെയിംസ്2018-19: സീനിയർ  വിഭാഗം ആൺകുട്ടികളുടെ ഹാൻഡ്ബോളിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി