*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

26 May 2014

Single Window Admission to Plus One 2014-15
ഹയർ സെക്കണ്ടറി പ്രവേശനം:ഏകജാലകപ്രവേശനം2014-15

How to apply online?
എങ്ങനെ ഓണ്‍ലൈനായി അപേക്ഷിക്കണം എന്നറിയുവാൻ ഇവിടെ ക്ളിക്ക് ചെയ്യുക 

Apply Online for Plus One Admission 2014-15 
പ്ളസ് വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുവാൻ ഇവിടെ ക്ളിക്ക് ചെയ്യുക 
(മെയ്‌ 26 ഉച്ചകഴിഞ്ഞ് 2 മണിമുതൽ മാത്രമേ അപേക്ഷിക്കുവാനുള്ള ലിങ്ക് സൈറ്റിൽ ലഭ്യമാകുകയുള്ളൂ )

Kerala Higher Secondary Admission: Prospectus
പ്ളസ് വണ്‍ അഡ്മിഷനുമായി ബന്ധപ്പെട്ട നിർദേശങ്ങളടങ്ങിയ പ്രോസ്പെക്ടസ് കാണുവാൻ ഇവിടെ ക്ളിക്ക് ചെയ്യുക