തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ മികച്ച പ്രകടനം * Alentiya C.S: HSS Kathaprasangam- First * Diya Benny: HSS Water Colour- First * Anusree ML: HSS Sanskrit Upanyasam- First * Fathimathul Reema AP: HSS Upanyasam Urdu- First *

27 September 2014

 Scholarship Distribution Ceremony

Scholarship distribution ceremony conducted in Naduvil HSS.
Programme organised by JCI Naduvil
സ്കോളർഷിപ്പ് വിതരണം നടത്തി. 
ജെ സി ഐ നടുവിൽ ചാപ്പ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടുവിൽ ഹയർ സെക്കന്ററി സ്കൂളിലെ
 മികച്ച വിദ്യാർതഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ചെയ്തു. 
തുടർന്ന് പ്ളസ് വണ്‍ വിദ്യാർതഥികൾക്കായി ബോധവൽക്കരണ ക്ളാസും സംഘടിപ്പിച്ചു. 
സ്കോളർഷിപ്പ് വിതരണ ചടങ്ങ്  ആലക്കോട് എസ് .ഐ ഉദ്ഘാടനം ചെയ്തു.