UNARVU Inagurated at Naduvil HSS
Naduvil Gramapanchayath's complete mental health and education programme "Unarvu" Inagurated at Naduvil HSS.
നടുവില്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര മാനസിക ആരോഗ്യ വിദ്യാഭ്യാസ പരിപാടി "ഉണർവ്" മന്ത്രി കെ.സി ജോസഫ് നടുവിൽ ഹയർ സെക്കന്ററി സ്കൂളിൽവെച്ച് നടന്ന ചടങ്ങിൽ ഉദ്ഘടാനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു അദ്ധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി എം പി മുഖ്യ അതിഥിയായിരുന്നു.ജില്ലാ പഞ്ചായത്ത്പ പ്രസിഡന്‍ണ്ട് പ്രൊ: കെ സരള മുഖ്യ പ്രഭാഷണം നടത്തി.സജി കുറ്റ്യാനിമറ്റം,സിസ്റ്റര്‍ എസ്പ്പിരറ്റ് മൂലയില്‍,ത്രേസ്യാമ്മ ടോമി,ടി എന്‍ ബാലകൃഷ്ണന്‍,ത്രേസ്യാമ്മ ജോണ്‍,രാജേഷ് മാങ്കൂട്ടത്തില്‍, നടുവിൽ ഹയർ സെക്കന്ററി സ്കൂൾ ഹെഡ്മാസ്റ്റർ സി രഘു,വി പ്രദീപ് കുമാര്‍,മേഴ്സി എസ് ഐ സി,കെ പി കേശവന്‍,കെ ഗോവിന്ദന്‍,വിന്‍സെന്റ് പല്ലാട്ട്,സാജു ജോസഫ് എന്നിവര്‍ സംസാരിച്ചു. ജോസഫ് കുന്നേല്‍ സ്വാഗതവും, നടുവിൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ കെ പി ദാമോദരന്‍ നന്ദിയും പറഞ്ഞു.