*തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം 2025-26 നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ - ഒക്ടോബർ 27 മുതൽ 30 വരെ*

20 October 2014

Anti-drug awareness class conducted

നടുവിൽ ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.

ഗുഡ് വേ ആന്റി ഗ്രഗ് സെല്ലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.