AIDS Awareness Rally Conducted
ഡിസംബർ 1: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് നടുവിൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർതഥികൾ എയ്ഡ്സ് ബോധവൽക്കരണ റാലി നടത്തി. റാലിയെ തുടർന്ന് വിദ്യാർതഥികൾക്കായ് എയ്ഡ്സ് ബോധവൽക്കരണ ക്ലാസും നടുവിൽ ഹയർ സെക്കന്ററി സ്കൂളിൽ നടത്തി.



