തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ മികച്ച പ്രകടനം * Alentiya C.S: HSS Kathaprasangam- First * Diya Benny: HSS Water Colour- First * Anusree ML: HSS Sanskrit Upanyasam- First * Fathimathul Reema AP: HSS Upanyasam Urdu- First *

8 January 2015

Awareness Class Conducted

(Class about anti-filariasis)

നടുവിൽ ഹയർ സെക്കന്ററി സ്കൂളിൽ മന്തുരോഗ  ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .