* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

21 May 2015

ഹയർ സെക്കണ്ടറി പരീക്ഷ ഫലം ഇന്ന് 
ഹയർ സെർക്കണ്ടറി പരീക്ഷ ഫലം ഇന്ന് (21/05/2015) ഉച്ചയ്ക്ക് 12 മണിക്ക് പ്രസിദ്ധീകരിക്കും .
പരീക്ഷ ഫലം പ്രസിദ്ധീകരിച്ചയുടൻ താഴെ പറയുന്ന വെബ്സൈറ്റുകളിൽ നിന്നും ഫലം അറിയാവുന്നതാണ്
keralaresults.nic.in
www.dhsekerala.gov.in