*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

8 May 2015

Plus One Admission 2015-16
ഹയർ സെക്കണ്ടറി പ്രവേശനം 2015-16
പ്ലസ് വണ്‍ ഓണ്‍ ലൈൻ അപേക്ഷ മെയ് 12 മുതൽ സമർപ്പിക്കാം.
ഒരു ജില്ലയിലെ സ്കൂളുകളിലേയ്ക്ക് ഒരു ഏകജാലക അപേക്ഷ മാത്രമേ സമർപ്പിയ്ക്കുവാൻ പാടുള്ളൂ. 
അപേക്ഷ ഓണ്‍ലൈൻ ആയാണ് സമർപ്പിക്കേണ്ടത് .
ഓണ്‍ലൈൻ അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ പ്രിന്റ്‌ ഔട്ട്‌ SSLC ബുക്കിന്റെ പകർപ്പും അനുബന്ധ രേഖകളും സർക്കാർ നിശ്ചയിക്കുന്ന ഫീസും (25 രൂപ) സഹിതം ജില്ലയിലെ ഏതെങ്കിലും ഒരു ഹയർ സെക്കണ്ടറി സ്കൂളിൽ സമർപ്പിയ്ക്കേണ്ടതാണ്.
2015-16 വർഷത്തേയ്ക്കുള്ള പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തെ കുറിച്ചറിയുവാൻ പ്രോസ്പെക്ടസും അനുബന്ധ വിവരങ്ങളും കാണുക.

2015-16 വർഷത്തേയ്ക്കുള്ള പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്റെ  പ്രോസ്പെക്ടസ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക:


പ്രോസ്പെക്ടസ് (Plus One Admission2015-16 - Prospectus)

അനുബന്ധ വിവരങ്ങൾ: അനുബന്ധം 1(Appendix 1)


അനുബന്ധ വിവരങ്ങൾ: അനുബന്ധം 2(Appendix 2)


അനുബന്ധ വിവരങ്ങൾ: അനുബന്ധം 3(Appendix 3)


അനുബന്ധ വിവരങ്ങൾ: അനുബന്ധം 4(Appendix 4)


അനുബന്ധ വിവരങ്ങൾ: അനുബന്ധം 5(Appendix 5)


അനുബന്ധ വിവരങ്ങൾ: അനുബന്ധം 6(Appendix 6)


അനുബന്ധ വിവരങ്ങൾ: അനുബന്ധം 7(Appendix 7)


അനുബന്ധ വിവരങ്ങൾ: കണ്ണൂർ ജില്ല -അനുബന്ധം 8(Appendix for Kannur District)


അനുബന്ധ വിവരങ്ങൾ: കണ്ണൂർ ജില്ല -അനുബന്ധം 9(Appendix for Kannur District)


അപേക്ഷ ഫോറം മാതൃക: അനുബന്ധം 10 (Appendix 10-Application Form model)