2022 ഹയർസെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം* 16 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+

16 June 2015

Mikavu 2015
മികവ് 2015: ഹയർ സെക്കന്ററി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ  ആദരിച്ചു.
ഡോക്ടർ ടി.പി രാധാകൃഷ്ണൻ (ഹൈദരാബാദ് യൂണിവേർസിറ്റി )  മുഖ്യ അതിഥിയായി എത്തിയ ചടങ്ങിൽ  ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ 
അനിരുദ്ധ്  പി.കെ (സയൻസ്), നിവിൽ കുര്യൻ (കൊമേർസ്), ആതിര എ.വി (ഹ്യുമാനിറ്റീസ് ) എന്നിവരെ ആദരിച്ചു.