Kannur Dist School Sports Meet 2015
Anadhakrishnan: First Place- High Jump (Senior Boys)കണ്ണൂർ ജില്ല സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ആണ്‍കുട്ടികളുടെ ഹൈജമ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അനന്തകൃഷ്ണൻ.നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാര്‍ത്ഥിയായ അനന്തകൃഷ്ണൻ തളിപ്പറമ്പ നോർത്ത് ഉപജില്ലയെ പ്രതിനിധീകരിച്ചാണ് ജില്ല സ്കൂൾ കായിക മേളയിൽ പങ്കെടുത്തത്.