*2025 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം * 18 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് * ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി നികേത് കുമാർ എൻ(സയൻസ്) മുഴുവൻ മാർക്കും കരസ്ഥമാക്കി*

18 December 2015

കലോത്സവം  ലോഗോ പ്രകാശനം ചെയ്തു
നടുവിൽ ഹയർ സെക്കണ്ടറി സ്ക്പൂളിൽവെച്ചു നടക്കുന്ന 2015-16 അധ്യയന വർഷത്തെ  തളിപ്പറമ്പ നോർത്ത് ഉപജില്ല കേരള സ്കൂൾ കലോത്സവം  ലോഗോ പ്രകാശനം ചെയ്തു.കണ്ണൂർ ജില്ല പഞ്ചായത്ത് അംഗം ജോയ് കൊന്നക്കലാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.