*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

31 December 2015

കലോത്സവത്തിന് തിരശീലവീണു
നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന  2015-16 അധ്യയന വർഷത്തെ തളിപ്പറമ്പ നോർത്ത് ഉപജില്ല കേരള സ്കൂൾ കലോത്സവം സമാപിച്ചു.സമാപന സമ്മേളനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത ഉദ്ഘാടനം ചെയ്തു. നടുവില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാലന്‍ അദ്ധ്യക്ഷയായി. എഇഒ ഇ ശ്രീധരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സജി ഓതറ, ഐ വി നാരായണന്‍, ബാബു ഓടമ്പള്ളി, കെ പി അബ്ദുള്‍ ഷുക്കൂര്‍ , വി അന്‍ വര്‍ , സി പി ഷീജ, എ ഇ റജീന എന്നിവര്‍ സംസാരിച്ചു.നടുവിൽ ഹയര് സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ  കെ പി ദാമോദരന്‍ സ്വാഗതവും കെ മനേഷ് നന്ദിയും പറഞ്ഞു.
വ്യത്യസ്ത കലോൽസവ വിഭാഗങ്ങളിൽ  പോയന്റ് പട്ടികയിൽ മുന്നിലെത്തിയ സ്കൂളുകൾ:
LP GENERAL:
1: VELLAVIL LPS
2: ST JOSPH'S HS PUSHPAGIRI
3: TRICHAMBARAM UPS
4: SREEPURAM ST THOMAS LPS
4:MANGARA ST THOMAS LPS

UP GENERAL:
1: TAGORE VIDHYANIKETHAN GOVT HSS
2: ALAKODE NIRMALA UPS
3: VAYATTUPARAMBA SJUPS
3: ST JOSPH'S HS PUSHPAGIRI
4: KARIPPAL SVUPS

HS GENERAL:
1: MOOTHEDATH HSS TALIPARAMBA
2: SEETHI SAHIB HSS TALIPARAMBA
3: TAGORE VIDYANIKETHAN GOVT HSS
4:NADUVIL HSS

HSS GENERAL:
1: TAGORE VIDYANIKETHAN GOVT HSS
2: SEETHI SAHIB HSS TALIPARAMBA
2: MOOTHEDATH HSS TALIPARAMBA
3: ST JOSPH'S HSS VAYATTUPARAMBA
4: NADUVIL HSS