*അനിറ്റ സണ്ണി (Naduvil HSS)-ഒന്നാം സ്ഥാനം:സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം- പ്രവൃത്തി പരിചയമേള(HSS-Beads Work)*ചാമ്പ്യൻമാർ:തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്‌കൂൾ അത്‌ലറ്റിക്സ് 2018-19 സീനിയർ വിഭാഗത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ ചാമ്പ്യന്മാർ*തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി*

5 December 2015

Kalolsavam: Online Registration Starts

തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ  കലോത്സവം 
നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ 
2015 ഡിസംബർ 28,29,30,31
കലോത്സവം ഓൺലൈൻ രജിസ്ട്രേഷൻ ആരഭിച്ചു 

ഓൺലൈൻ രജിസ്ട്രേഷൻ: നിർദ്ദേശങ്ങൾ 
കലോത്സവം എൻട്രി (രജിസ്ട്രേഷൻ) നടത്തുവാൻ കലോത്സവ വെബ്സൈറ്റ്  സന്ദർശിക്കുക: www.schoolkalolsavam.in

Sampoorna  Username , Password   എന്നിവ ഉപയോഗിച്ച്  ലോഗ് ഇൻ ചെയ്യുക 

രജിസ്ട്രേഷൻ ശരിയയയ വിധത്തിൽ  പൂർത്തിയാക്കിയ ശേഷം varify  ചെയ്യുക തുടർന്ന് confirm ചെയ്യുക 

എൻട്രികൾ പൂർത്തിയാക്കേണ്ട അവസാന തീയതി: 08-12-2015 (5.00 P.M)
2015 ഡിസംബർ 8 - ചൊവ്വ - വൈകുന്നേരം 5 മണി 

For more details, Contact :
K.P Damodaran (Kalolsavam General Convener ): 9495754746
K Manesh (Kalolsavam Convener ): 9447688574