* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

1 December 2015

Taliparamba North Sub Dist Kalolsavam at Naduvil HSS
തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ  കലോത്സവം നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ തീയതി: 2015 ഡിസംബർ 28, 29,30,31
കലോത്സവം സ്വാഗത സംഘം യോഗം നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.
നടുവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ബിന്ദു ബാലൻ  യോഗം ഉദ്ഘാടനം ചെയ്തു.