*2025 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം * 18 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് * ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി നികേത് കുമാർ എൻ(സയൻസ്) മുഴുവൻ മാർക്കും കരസ്ഥമാക്കി*

27 April 2016

S.S.L.C Result 2016 Published
എസ്.എം.എസ്. മുഖേന ഫലം ലഭിക്കുന്നതിന് ഓൺലൈ രജിസ്‌ട്രേഷനോ ITSRegNo. 9645221221 എന്ന നമ്പറിലേക്ക് എസ്.എം.എസോ അയയ്ക്കാം. 

ഐ.വി.ആ
. സൊല്യൂഷനിലൂടെ റിസൾട്ട് അറിയുന്നതിന് 04846636966 എന്ന നമ്പറിലേക്ക് വിളിച്ച് രജിസ്റ്റർ നമ്പർ  നൽകി ഫലം അറിയാം.