* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

23 May 2016

അറിയിപ്പ് 
2016 മാർച്ചിൽ  ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷയെഴുതിയ നടുവിൽ ഹയർ സെക്കന്ററി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും  25/05/2016 ( ബുധനാഴ്ച്ച ) രാവിലെ പത്ത് മണിക്ക് സ്കൂളിൽ ഹാജരാകണമെന്ന്  സ്കൂൾ പ്രിൻസിപ്പാൾ അറിയിക്കുന്നു.