സ്കൂൾ ഡയറി പ്രകാശനവും കമ്പ്യൂട്ടർ ഉദ്ഘാടനവും
നടുവിൽ ഹയർ സെക്കന്ററി സ്‌കൂൾ ഡയറി പ്രകാശനവും എം.എൽ.എ ഫണ്ടിലൂടെ സ്‌കൂളിന് അനുവദിച്ച കമ്പ്യൂട്ടർ ഉദ്ഘാടനവും ശ്രീ.കെ.സി ജോസഫ് എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പാൾ കെ.പി ദാമോദരൻ, കെ അബ്ദുള്ള , ബേബി ഓടമ്പള്ളി,നൗഷാദ് അലി, രാധാകൃഷ്ണൻ മാസ്റ്റർ, ഷീന ടീച്ചർ, ഉണ്ണി മാസ്റ്റർ, വിപിൻ ഇ.വി എന്നിവർ സംസാരിച്ചു