CONGRATULATIONS
കണ്ണൂർ റവന്യു ജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവൃത്തിപരിചയ മേളയിൽ നടുവിൽ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികളായ ജൂബിറ്റ് ആന്റണി (എംബ്രോയിഡറി- ഒന്നാം സ്ഥാനം),ഫസീല കെ.പി (റെക്സിൻ ഉൽപ്പന്ന നിർമ്മാണം-രണ്ടാം സ്ഥാനം) എന്നിവർ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി