നടുവിൽ ഹയർ സെക്കന്ററി സ്‌കൂൾ ഒന്നാം സ്ഥാനത്ത്
K.K.N.P.M.G.V.H.S.S പരിയാരത്ത് വെച്ച് നടക്കുന്ന തളിപ്പറമ്പ നോർത്ത് ഉപജില്ലാ കേരളാ സ്‌കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഹയർ സെക്കന്ററി വിഭാഗത്തിൽ നടുവിൽ ഹയർ സെക്കന്ററി സ്‌കൂൾ 63 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു .
Day2-Results:
Ameera C.H-First A Grade-Kavitharachana-Urdu
Swathi V.S-Third A Grade-Katharachana-Hindi
Soya Tom and Team-Third A Grade-Desabakthiganam
Shafeena B -A Grade-Kathaprasangam
Ayishathul Misriya: B Grade-Upanyasam-Arabic