*2025 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം * 18 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് * ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി നികേത് കുമാർ എൻ(സയൻസ്) മുഴുവൻ മാർക്കും കരസ്ഥമാക്കി*

25 November 2016

നടുവിൽ ഹയർ സെക്കന്ററി സ്‌കൂൾ ഒന്നാം സ്ഥാനത്ത് 
K.K.N.P.M.G.V.H.S.S പരിയാരത്ത് വെച്ച് നടക്കുന്ന തളിപ്പറമ്പ നോർത്ത് ഉപജില്ലാ കേരളാ സ്‌കൂൾ കലോത്സവത്തിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ ഹയർ സെക്കന്ററി വിഭാഗത്തിൽ നടുവിൽ ഹയർ സെക്കന്ററി സ്‌കൂൾ 35 പോയിന്റുമായി ഒന്നാം സ്ഥാനത്ത്.
Day1-Results:
Alphy Joseph-First A Grade-Cartoon
Rukhsana P.S- First A Grade-Padyam Chollal-Arabic
Sunith T.S- First A Grade- Lalilathaganam
Aiswarya KV-Second A grade-Upanysasm-Sanskrit
Gladys Vincent-Second A Grade-Kavitha Rachana-Sanskrit
Olivia George-A Grade-Padyam Chollal-Malayalam
Sidha Sebastian-A Grade-Chithra Rachamna-Pencil