*2025 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം * 18 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് * ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി നികേത് കുമാർ എൻ(സയൻസ്) മുഴുവൻ മാർക്കും കരസ്ഥമാക്കി*

20 January 2017

ഇന്ന് സ്കൂൾ അവധി
സംസ്ഥാന സ്കൂൾ കലോത്സവം പ്രമാണിച്ച് കണ്ണൂർ ജില്ലയിലെ പൊതു വിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകൾക്കും ഇന്ന് (20/1/2017) അവധി ആയിരിക്കും.