* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

19 May 2017

Felicitation Function and Prize Distribution
നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും LSS,SSLC,+2 പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ പിടിഎ യുടെ നേതൃത്വത്തിൽ അനുമോദിച്ചു.