*തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം 2025-26 നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ - ഒക്ടോബർ 27 മുതൽ 30 വരെ*

21 June 2017

Distribution of Plus Two mark sheets begins

പ്ലസ് ടു  പരീക്ഷ മാർക്ക് ലിസ്റ്റ് വിതരണം ആരംഭിച്ചു.
രണ്ടാം വർഷ ഹയർസെക്കന്ററി പരീക്ഷയെഴുതിയ മുഴുവൻ  വിദ്യാർത്ഥികളും സ്കൂളിൽ വന്ന് തങ്ങളുടെ മാർക്ക് ലിസ്റ്റ് കൈപ്പറ്റേണ്ടതാണ്.