*2025 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം * 18 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് * ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി നികേത് കുമാർ എൻ(സയൻസ്) മുഴുവൻ മാർക്കും കരസ്ഥമാക്കി*

4 October 2017

WINNER
തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം:ഹയർ സെക്കണ്ടറി വിഭാഗം ഐ.ടി ക്വിസ് മത്സരത്തിൽ മുഹമ്മദ് അലി ബി (Naduvil HSS) ഒന്നാം സ്ഥാനം കരസ്ഥമാക്കി.