*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

11 November 2017

WINNER
കണ്ണൂർ ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഐ.ടി ക്വിസ് മത്സരത്തിൽ മുഹമ്മദ് അലി ബി (Naduvil HSS) ഒന്നാം സ്ഥാനം കരസ്ഥമാക്കി.