*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

10 May 2018

നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം

2018 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം : 94% 
[സംസ്ഥാന ശരാശരി:84%]

സയൻസ് ബാച്ചിന് തുടർച്ചയായ രണ്ടാം തവണയും 100% വിജയം
കൊമേഴ്സ്: 92%
ഹ്യുമാനിറ്റീസ്: 92%

8 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+

മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
Science:
Athul Sebastian
Nibrasuddeen AP
Sanal Sunny
Ambika M
Aneeta Chacko
Shintu Saju
Commerce:
Ashbana T
Helan Sunny