*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

4 June 2018

Plus One Admission 2018: Trial Allotment Result

പ്ലസ് വൺ പ്രവേശനത്തിന്റെ  ട്രയൽ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു.ട്രയൽ അലോട്ട്മെന്റ് ഫലം അറിയുവാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക :
www.hscap.kerala.gov.in