2023 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം* 23 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+

16 August 2018

പരീക്ഷ മാറ്റിവെച്ചു

പ്രതികൂല കാലവസ്ഥയെ തുടർന്ന് 17/8/18(വെള്ളിയാഴ്ച്ച) നടത്തേണ്ട ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.