* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

21 August 2018

ഇംപ്രൂവ്മെന്റ് പരീക്ഷാ തീയതി

17/8/18(വെള്ളിയാഴ്ച) നടത്തേണ്ടിയിരുന്ന പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ 3/9/18(തിങ്കളാഴ്ച) നടത്തുന്നതായിരിക്കും.സമയക്രമത്തിൽ മാറ്റമില്ല.
3/9/18 (Monday) FN: English
3/9/18 AN: Biology