തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്കൂൾ അത് ലറ്റിക്സിൽ ഒന്നാം ദിനം നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ മുന്നേറ്റം
Sosna Sebastian-800Mtr(Snr Girls):First Place
Alphonsa Dominic-Long Jump:(Snr Girls):First Place
Brighty Baiju-Discus throw:(Snr Girls):First Place
Sosna Sebastian-400Mtr(Snr Girls):First Place
Rathika P-400Mtr(Snr Girls):Second Place
Naviya Ganesh Babu-Discus throw-(Snr Girls):Second Place
എല്ലാവരും ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ