തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്‌കൂൾ അത്‌ലറ്റിക്‌സിൽ(2018-19) സീനിയർ വിഭാഗത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ ചാമ്പ്യന്മാരായി.
നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥി അൽഫോൻസാ ഡൊമിനിക്(പ്ലസ് വൺ സയൻസ്) സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ടു.