തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ മികച്ച പ്രകടനം * Alentiya C.S: HSS Kathaprasangam- First * Diya Benny: HSS Water Colour- First * Anusree ML: HSS Sanskrit Upanyasam- First * Fathimathul Reema AP: HSS Upanyasam Urdu- First *

16 October 2018

രണ്ടാം ദിനവും മുന്നേറ്റം

തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്കൂൾ അത് ലറ്റിക്സിന്റെ രണ്ടാം ദിനവും നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ മികച്ച നേട്ടം കരസ്ഥമാക്കി
Sreerag EV: 200Mtr(Snr Boys):First Place
Abhijith Thomas: Shotput(Snr Boys):First Place
Naviya Ganesh Babu: Hammer throw(Snr Girls):First Place
Rathika P: 400MH(Snr Girls):First Place
Aleeta Benny: 200Mtr(Snr Girls):Second Place
Alphonsa Dominic:100MH(Snr Girls):Second Place
Naviya Ganesh Babu: Shotput(Snr Girls):Second Place
Aleeta Benny: 100Mtr(Snr Girls):Third Place
എല്ലാവരും ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ