നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ 2018-19 വർഷത്തെ സപ്തദിന സഹവാസ സ്പെഷ്യൽ ക്യാമ്പ്- ദിശ '18 മേരി ക്വീൻസ് ഹൈസ്കൂൾ,കുടിയാന്മലയിൽ ആരംഭിച്ചു. ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ഐസക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഫാദർ ലാസർ വരമ്പ കത്ത്(ചെയർമാൻ, സ്വാഗതസംഘം) അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി ദാമോദരൻ (പ്രിൻസിപ്പാൾ,നടുവിൽ HSS)കെ മുഹമ്മദ് കുഞ്ഞി(മെമ്പർ,നടുവിൽ ഗ്രാമപഞ്ചായത്ത്), കെ.വി ഉമേശൻ (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്,കുടിയാന്മല)സോഫിയ ജേക്കബ് (ഹെഡ്മിസ്ട്രസ് ,മേരി ക്വീൻസ് HS) ടി.പി രാംദാസ് (മാനേജ്മെൻറ് പ്രതിനിധി,നടുവിൽ HSS)ബേബി പടയാട്ടിൽ(പ്രോഗ്രാം കമ്മിറ്റി ചെയർമാൻ,സ്വാഗതസംഘം)പി.പി അബ്ദുൾ ലത്തീഫ് (പി.ടി.എ പ്രസിഡൻറ്,നടുവിൽ HSS) സെബാസ്റ്റ്യൻ മാത്യു(പിടിഎ പ്രസിഡന്റ്,മേരി ക്വീൻസ് HS) രാജശ്രീ(MPTA പ്രസിഡന്റ്, നടുവിൽ HS) സ്വപ്ന ചന്ദ്രൻ കുന്നേൽ (MPTA പ്രസിഡന്റ്,മേരി ക്വീൻസ് HS) ജോർജ് കൊച്ചുകുടിയാത്ത് (പ്രസിഡന്റ്,KVVES കുടിയാന്മല), ടി.വി രാംദാസ്(സ്വാഗത സംഘം),ഇ.വി വിപിൻ(NSS പ്രോഗ്രാം ഓഫീസർ) എന്നിവർ സംസാരിച്ചു.