2023 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം* 23 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+

24 January 2019

സ്നേഹസമ്മാനം

നടുവിൽ ഹയർസെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് വാളണ്ടിയർമാർ തങ്ങളുടെ ദത്ത് ഗ്രാമമായ നടുവിൽ പഞ്ചായത്തിലെ പതിനാറാം വാർഡിലെ  അംഗൻവാടി സന്ദർശിക്കുകയും കുട്ടികൾക്ക് കളിപ്പാട്ടങ്ങളും പഠനസാമഗ്രികളും മധുര പലഹാരങ്ങളും സമ്മാനിച്ചു.തുടർന്ന് എൻഎസ്എസ് വാളണ്ടിയർമാർ അംഗൻവാടി പരിസരം ശുചീകരിക്കുകയും ചെയ്തു.