ഹയർസെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീമിന്റെ രജതജൂബിലിയോടനുബന്ധിച്ച് രൂപീകരിച്ച മെഗാ രക്തദാന ഡയറക്ടറിയിലേക്ക് രക്തദാതാക്കളുടെ പേരുവിവരം ചേർക്കുന്ന നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് വാളണ്ടിയർമാർ.രക്തദാന ഡയറക്ടറിയിലേക്ക് പേര് ചേർക്കുവാൻ സമ്മതം നൽകിയ മുഴുവൻ സുമനസ്സുകൾക്കും നന്ദി.
എൻഎസ്എസ് മെഗാ രക്തദാന ഡയറക്ടറി:
http://www.nssbloodbrigade.com