* നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം വൻവിജയമാക്കിയ എല്ലാവർക്കും നന്ദി * കലോത്സവത്തിൽ പങ്കെടുത്ത തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങൾ *

30 March 2019

അനുസ്മരണവും യാത്രയയപ്പും

നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജരായിരുന്ന അന്തരിച്ച പ്രൊഫസർ ടി.പി ശ്രീധരൻ മാസ്റ്ററുടെ അനുസ്മരണവും ദീർഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ശ്രീമതി ബീന ടീച്ചറുടെ യാത്രയയപ്പും സമുചിതമായി നടന്നു.