നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ.തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ ഗെയിംസിലെ സീനിയർ വിഭാഗം പെൺകുട്ടികളുടെ കബഡി,ബാസ്കറ്റ്ബോൾ, ഖൊ ഖൊ എന്നീ ഇനങ്ങളിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനവും സീനിയർ ആൺകുട്ടികളുടെ വോളിബോളിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.