* നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം വൻവിജയമാക്കിയ എല്ലാവർക്കും നന്ദി * കലോത്സവത്തിൽ പങ്കെടുത്ത തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങൾ *

3 February 2020

ബോധവൽക്കരണ വീഡിയോ പ്രദർശനം

കൊറോണ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും അകറ്റുന്നതിനും വിദ്യാർത്ഥികൾക്ക്  വ്യക്തമായ അവബോധം നൽകുന്നതിനുമായി ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ബോധവൽക്കരണ വീഡിയോ സ്കൂളിൽ പ്രദർശിപ്പിച്ചു.