* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

29 July 2020

ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനം 2020

പ്ലസ് വൺ‍ ഓൺലൈൻ അപേക്ഷാസമർപ്പണം ആരംഭിച്ചു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 14/08/2020
അപേക്ഷ ലൈൻ ആയി സമർപ്പിക്കുവാനും നിർദേശങ്ങൾക്കും ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള ഏകജാലക വെബ്സൈറ്റ് സന്ദർശിക്കുകwww.hscap.kerala.gov.in