*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

15 July 2020

ഉജ്ജ്വല വിജയം

ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർസെക്കൻഡറി സ്കൂളിന് 99 ശതമാനത്തിന്റെ തിളക്കമാർന്ന വിജയം.സയൻസ്,കൊമേഴ്സ് ബാച്ചുകൾ 100 % നേടിയ മലയോരമേഖലയിലെ ഈ സ്കൂളിൽ 12 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ചു.തുടർച്ചയായി നാലാം തവണയും 100 % വിജയം നേടിയ സയൻസ്‌ ബാച്ചിൽ 6 വിദ്യാർത്ഥികൾക്ക് ഫുൾ A പ്ലസും, ആറ് പേർക്ക് 5 A പ്ലസും ലഭിച്ചു.100 % വിജയംനേടിയ കൊമേഴ്സിൽ 4 ഫുൾ A പ്ലസും ഒരു 5 A പ്ലസും ലഭിച്ചപ്പോൾ ഹ്യൂമാനിറ്റീസിൽ 2 വിദ്യാർത്ഥികൾക്ക് ഫുൾ A പ്ലസും രണ്ട് പേർക്ക് 5 A പ്ലസും ലഭിച്ചു.