* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

30 May 2021

മഴയെ വരവേൽക്കാം

മഴക്കാല പൂർവ്വശുചീകരണ ത്തിന്റെ ഭാഗമായി NSSവളണ്ടിയർമാർ വീടും പരിസരവും ശുചീകരിക്കുകയും മഴക്കുഴികൾ നിർമ്മിക്കുകയും ചെയ്തു.