*2025 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം * 18 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് * ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി നികേത് കുമാർ എൻ(സയൻസ്) മുഴുവൻ മാർക്കും കരസ്ഥമാക്കി*

22 August 2021

ഓണാഘോഷം 2021

പൂക്കള ഡിസൈൻ മത്സരം

ഒന്നാം സ്ഥാനം: ക്രിസ്റ്റോ ജോൺ
രണ്ടാം സ്ഥാനം: പ്രണവ് ടി പ്രജി, നസീബ കെ പി
മൂന്നാം സ്ഥാനം: അഞ്ജു ജോർജ്, ആൽബിൻ തോമസ്, റോസ് മരിയ
ഓണപ്പാട്ട് മത്സരം
ഒന്നാം സ്ഥാനം: ആന്മരിയ ജോഷി & ഫാമിലി
ചലച്ചിത്രഗാന മത്സരം
ഒന്നാം സ്ഥാനം: ഡീന ആൻ ഹരോൾഡ്
രണ്ടാം സ്ഥാനം: ആൽബിൻ ജോസഫ്
മൂന്നാം സ്ഥാനം: അരുണിമ എ, എലിസബത്ത് ചാക്കോ
ഓണാഘോഷ പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങൾ